Saturday, August 16, 2025

ദുരിതാശ്വാസ നിധിയിലേക്ക് മത്സ്യതൊഴിലാളി സഹകരണ സംഘം സഹായം കൈമാറി

ചാവക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി. കടപ്പുറം- മണത്തല മത്സ്യതൊഴിലാളി സഹകരണ സംഘത്തിന്റെ 30,000 രൂപ യാണ് കെ.വി അബ്ദുൽ കാദർ എം.എൽ.എക്ക് മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി.എം ഹനീഫ കൈമാറിയത്.‌ സംഘം ഡയറക്ടർമാരായ കരിമ്പൻ സന്തോഷ്, യു.വി സുനിൽകുമാർ, സി.പി മണികണ്ഠൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments