Friday, September 20, 2024

കോവിഡ് 19: പാവറട്ടി സ്വദേശി അബുദാബിയിൽ മരിച്ചു

അബൂദാബി: കോവിഡ് 19 ബാധിച്ച് പാവറട്ടി സ്വദേശി അബുദാബിയിൽ മരിച്ചു. പാവറട്ടി പാലുവായ് ചെല്ലംകൊളത്തിന് സമീപം പാറാട്ട് വീട്ടിൽ അലി അഹമ്മദിന്റെ മകൻ ഹുസൈൻ (45) ആണ് മരിച്ചത്. 14 ദിവസമായി ഇവിടെ ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ ഷെഹിൻ, ഷഹനാസ്. ഷാഹിൻഷ് ഫൈസൻ എന്നിവർ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments