Friday, September 20, 2024

ലോക്ഡൗൺ ദുരിത ബാധിതർക്ക് കൈത്താങ്ങായി തൊട്ടാപ്പ് പാരഡൈസ് ക്ലബ്ബ്

കടപ്പുറം: ലോക് ഡൗണിൽ ദുരിതത്തിലായ പ്രവാസി കുടുംബങ്ങൾക്കടക്കമുള്ളവർക്ക് തൊട്ടാപ്പ് പാരഡൈസ് ക്ലബ്ബിന്റെ കൈത്താങ്ങ്. ഭക്ഷ്യ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.വി ഉമ്മര്‍ കുഞ്ഞി ക്ലബ് പ്രസിഡന്റ് നബീലിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് സെക്രട്ടറി ബാസില്‍ അധ്യക്ഷത വഹിച്ചു. ട്രഷറർ മൻസൂർ, ക്ലബ് മെമ്പർമാരായ ഷൗക്കത്ത്, ഫുളൈൽ, സവാഹിർ, ഫൈസൽ, നൗഷാദ് തെരുവത്ത്, ബാദുഷ, ജി.സി.സി സെക്രട്ടറി നജുമുദ്ദീൻ, ട്രഷറർ മുബാറക്ക്, നൗഫൽ, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments