Sunday, May 18, 2025

പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നാലാംഘട്ട ഭക്ഷ്യ കിറ്റ് വിതരണം നടത്തി

കടപ്പുറം: പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നാലാംഘട്ട ഭക്ഷ്യ കിറ്റ് വിതരണം നടത്തി. പ്രസിഡന്റ്‌ ആർ.കെ ജമാൽ ഉദ്ഘാടനം നിർവഹിച്ചു. വർക്കിങ്‌ പ്രസിഡന്റ് കെ.എം അബ്ദുൽ ജബ്ബാർ, ജില്ലാ പ്രവാസി കോൺഗ്രസ്സ് സെക്രട്ടറി പി.സി മുഹമ്മദ്‌ കോയ, ജില്ലാ ന്യുനപക്ഷ കോൺഗ്രസ്സ് കൺവീനർ എ.വി അബ്ദുൽ മനാഫ്, പ്രവാസി കോൺഗ്രസ്സ് ബ്ലോക്ക്‌ സെക്രട്ടറി ജലീൽ കൊട്ടിലിങ്ങൽ, മുഹമ്മദ്‌ അലി, പി.ആർ.മൊയ്‌തീൻ, ആർ.വി റഫീഖ്, കെ.വി മുഹമ്മദ്‌, ബോസ് വളൂരകായിൽ, ഷാജി വലിയകത്ത് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments