Saturday, April 11, 2026

പ്രവാസികളോടുള്ള അവഗണന: തിരിനാളമേന്തി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ചാവക്കാട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ചാവക്കാട് 122, 134 ബൂത്ത് കോൺഗ്രസ് കമ്മിറ്റികൾ പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു തിരിനാളം സംഘടിപ്പിച്ചു. കെ നവാസ്, പി.എം നാസർ, എച്ച്.എം നൗഫൽ, പ്രദീപ് ആലിപ്പരി, സക്കീർ മുട്ടിൽ, കെ മുഹമ്മദലി, യൂസഫ് ചാലിൽ, നദീം, ഹുസൈൻ, മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments