Friday, November 22, 2024

ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി; മൊയ്‌തീൻ ഷാ പള്ളത്ത് എം.പിയുടെ പ്രതിനിധി

പുന്നയൂർ: പുന്നയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് ടി.എൻ പ്രതാപൻ എം.പി. യുടെ പ്രധിനിധിയായി മൊയ്‌തീൻഷാ പള്ളത്തിനെ തിരഞ്ഞെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments