Saturday, January 10, 2026

ഫിഷറീസ് അധികൃതരുടെ മിന്നൽ പരിശോധന; പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

അഴീക്കോട്: പഴകിയ മത്സ്യം വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ അഴീക്കോട് മരപ്പാലത്തിന് സമീപത്ത് നിന്നും ഫിഷ്സ്റ്റാളിൽ ഫിഷറീസ് അധികൃതരുടെ മിന്നൽ പരിശോധന. ആറു കിലോ വങ്കട മത്സ്യം കണ്ടെത്തി നശിപ്പിച്ചു. അഴീക്കോട് ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.എം അൻസിൽ, അസിസ്റ്റന്റ് വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments