പുന്നയൂര്‍: കേന്ദ്ര സർക്കാരിന്റെ വിദ്വേശ നടപടികൾക്കെതിരെ 10 ലക്ഷം ഇ-മെയിൽ അയച്ചു കൊണ്ടുള്ള പ്രതിഷേധ സമരപരി പാടിയുമായി എസ്.കെ.എസ്.എസ് എഫ് രംഗത്ത്. എസ്.കെ.എസ്.എസ്.എഫ് എടക്കഴിയൂർ യൂണിറ്റ് തല ഉദ്ഘാടനം മേഖല വർക്കിങ് സെക്രട്ടറി എ.പി ജസീൽ നിർവ്വഹിച്ചു. കെ.എം ഹുറൈഷ്, ടി.എസ് ഷഹദ്, മുഈനുദ്ദീൻ എന്നിവർ പങ്കെടുത്തു.