Monday, March 31, 2025

നടൻ ഇർഫാൻ ഖാൻ ആസ്പത്രിയിൽ


മുംബൈ: നടൻ ഇർഫാൻ ഖാനെ വൻകുടലിലെ അണുബാധയെ തുടർന്ന് മുംബൈ കോകിലാ ബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച്ചയാണ് ഇർഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
2018ൽ ഇർഫാൻ ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു.

[visual_portfolio]

RELATED ARTICLES
- Advertisment -

Most Popular

Recent Comments