Wednesday, April 2, 2025

കോവിഡ് 19: റൂറൽ ബാങ്ക് മാസ്ക് വിതരണം

ചാവക്കാട്: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചവക്കാട് റൂറൽ ബാങ്ക് മാസ്ക് വിതരണം ചെയ്തു.
നഗരസഭ എട്ടാം വാർഡിലെ ആശാ പ്രവർത്തക ആനി ജോൺസണിന് നൽകി ചാവക്കാട് റൂറൽ ബാങ്ക് ഡയറക്ടർ പി.വി ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ സൈസൺ മാറോക്കി, മുൻ വാർഡ് കൗൺസിലറും സി.ഡി.എസ് അംഗവുമായ ബേബി ഫ്രാൻസീസ്, മുൻ വാർഡ് കൗൺസിലർ പനക്കൽ വർഗീസ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments