Thursday, September 19, 2024

ലോക് ഡൗൺ: മാഞ്ചിറക്കൽ ക്ഷേത്രോത്സവം ഒഴിവാക്കി

പുന്നയൂർക്കുളം: ലോക് ഡൗണിൻറെ പശ്ചാത്തലത്തിൽ ചമ്മനൂർ മാഞ്ചിറക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഏപ്രിൽ 25ന് നടത്താനിരുന്ന  ഈ വർഷത്തെ ഉത്സവം ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments