ചാവക്കാട് ബി.ആർ.സിയിൽ വിവിധ ഒഴിവുകളിൽ ജോലിക്കാരെ ആവശ്യമുണ്ട്

ചാവക്കാട്: ചാവക്കാട് ബി.ആർ.സിയിൽ Behaviour Therapist, Speech Therapist, Physiotherapist എന്നിവരെ ആവശ്യമുണ്ട്.ബന്ധപ്പെടുക: 9744084532, 8921737611, 8593839952