പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ചാവക്കാട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. 2019 – 2021 കാലഘട്ടത്തിൽ ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പല ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഒരുമനയൂർ കരുവാരകുണ്ട് പണിക്കവീട്ടിൽ കുഞ്ഞുമൊയ്‌ദുണ്ണി (68), കരുവാരകുണ്ട് കല്ലുപറമ്പിൽ വീട്ടിൽ സിറാജുദ്ധീൻ (52), പാലാംകടവ് രായ്മാരക്കാർ വീട്ടിൽ അബ്ദുൽ റൗഫ് (70), കരുവാരകുണ്ട് പണിക്കവീട്ടിൽ പറമ്പിൽ അലി (63), വട്ടേക്കാട് വലിയകത്തു വീട്ടിൽ നിയാസ് … Continue reading പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി